കാഞ്ഞങ്ങാട്: ഇരുപത്തിനാലാം വയസ്സില്‍ പട്ടും വളയും മുപ്പത്തിനാലില്‍ വീരശൃംഖല. ലഭിച്ചു. ക്ഷേത്രമുറ്റങ്ങളില്‍ തനുവും മനവും നിറച്ചാടിയ പൂരക്കളി പണിക്കര്‍ , […]
Author: miracle
പത്മനാഭന്‍ വെളിച്ചപ്പാടിന് കേരള പൂരക്കളി അക്കാദമി അവാര്‍ഡ്
പതിമൂന്നാം വയസില്‍ മണപറമ്പത്ത് അപ്പയുടെ കീഴില്‍ പൂരക്കളി അരങ്ങേറ്റം കുറിച്ച പത്മനാഭന്‍ വെളിച്ചപ്പാടന്‍ .1985ല്‍ രണ്ടു വര്‍ഷം കാഞ്ഞങ്ങാട് കുമാരന്‍ […]
ഇഫ്ത്താര്‍ കൂട്ടായ്മകള്‍ നല്‍കുന്നത് മാനവികതയുടെ സന്ദേശം:ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ; കെ എം എ ഇഫ്ത്താര്‍ സംഗമവും ധനസഹായ വിതരണവും നടത്തി
കാഞ്ഞങ്ങാട്: ജാതിമതവര്‍ണ്ണ വര്‍ഗ്ഗഭേദമില്ലാതെ സംഘടിക്കപ്പെടുന്ന ഇഫ്ത്താര്‍ കൂട്ടായ്മകള്‍ ബഹുസ്വര സമൂഹത്തിന് നല്‍കുന്ന സന്ദേശം മാനവികതയുടെതാണെന്ന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ. […]
ആയുഷ് കായകല്പ അംഗീകാര അനുമോദനം നടന്നു; കാഞ്ഞങ്ങാട് രാജ് റസിഡന്‍സി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം നിര്‍വ്വഹിച്ചു
കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരളം ആയുഷ് കായകല്പ അംഗീകാര അനുമോദനം കാഞ്ഞങ്ങാട് രാജ് […]
കേരള പൂരക്കളി അക്കാദമി അവാര്‍ഡ് നേടിയ സുരേഷ് മോനാച്ചയെ ആദരിച്ചു
കാഞ്ഞങ്ങാട് :കേരള പൂരക്കളി അക്കാദമി അവാര്‍ഡ് നേടിയ കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദി കണ്‍വീനര്‍ സുരേഷ് മോനാച്ചയെ കരുവാച്ചേരി […]
വനിതാ ദിനത്തില്‍ പെരിയ സ്‌കൂള്‍ 1981 സഹപാഠി കൂട്ടായ്മ കുടുംബ സദസും വിനോദ ബോട്ട് യാത്രയും സംഘടിപ്പിച്ചു
.നീലേശ്വരം.കോട്ടപ്പുറം ബോട്ടു ക്ലബില്‍ പ്രത്യേകം സംഘടിപ്പിച്ച സദല്‍ പ്രസിദ്ധ മെന്റലിസ്റ്റും സിനിമാസംവിധായകനുമായ സനില്‍ പാടിക്കാനം മനുഷ്യ മനസ്സിന്റെ പരിണാമം എന്ന […]
ഹൊസ്ദുര്‍ഗ് സബ്ബ് രജിസ്റ്റര്‍ ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കുക: ആധാരം എഴുത്ത് അസോസിയേഷന്‍ ഹൊസ്ദുര്‍ഗ് യൂണിറ്റ്; കാഞ്ഞങ്ങാട് നഗരസഭ19 ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്:കാലപ്പഴക്കത്താല്‍ അപകടാവസ്ഥയില്‍ ആയ ഹോസ്ദുര്‍ഗ് സബ് രജിസ്റ്റര്‍ ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കണമെന്നും, പത്തുവര്‍ഷത്തിലധികമായി ആധാരം എഴുത്ത് ജോലി ചെയ്തു […]
മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടി 14 ന്; ജയഭാരതി പ്രകാശ് കാവുമഠം സംഗീതക്കച്ചേരി അവതരിപ്പിക്കും
കോട്ടപ്പാറ: കൊടവലം മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടി മാര്‍ച്ച് 14 ന് 3 മണിക്ക് നടക്കും. ജയഭാരതി പ്രകാശ് കാവുമഠം […]
നീലേശ്വരം ഇന്‍സ്‌പെക്ടറായി മുരളീധരന്‍ ചാര്‍ജെടുത്തു
നീലേശ്വരം :നീലേശ്വരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായി കെ. മുരളീധരന്‍ ഇന്ന് ചാര്‍ജെടുത്തു. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയാണ് .അന്വേഷണ മികവിന് ഡിജിപിയുടെ […]
ബിജു കാഞ്ഞങ്ങാട് അനുസ്മരണം 14ന്; അമ്പലത്തറ കേശവ്ജി സ്മാരക പൊതുജനവായനശാലയില്‍ വെച്ച് നടക്കും. കവി വീരാന്‍കുട്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: കവിയും ചിത്രകാരനുമായിരുന്ന ബിജു കാഞ്ഞങ്ങാടിന്റെ മൂന്നാം ചരമവാര്‍ഷികം മാര്‍ച്ച് 14ന് 3 മണിക്ക് അമ്പലത്തറ കേശവ്ജി സ്മാരക പൊതുജനവായനശാലയില്‍ […]
