കോയിത്തട്ട അമ്പേത്തടിയിലെ കരിമ്പിന്‍ വിലാസിനി അന്തരിച്ചു

കരിന്തളം: കോയിത്തട്ട അമ്പേത്തടിയിലെ കരിമ്പിന്‍ വിലാസിനി (57) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ പി.കരുണാകരന്‍ . മക്കള്‍: അരുണ്‍ കുമാര്‍ (നിലേശ്വരം ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ ) അനു(ചീമേനി ) . മരുമക്കള്‍: മനോജ് ചിമേനി (മിലിട്ടറി), മഞ്ജിമ (വരയില്‍) . സഹോദരങ്ങള്‍: അമ്മാര്‍ കുഞ്ഞി, ഓമന,കരിമ്പില്‍ ഭാസ്‌ക്കരന്‍ ,പുഷ്പ, പ്രീത, സംസ്‌ക്കാരം ശനി രാവിലെ 9 മണി വീട്ടുവളപ്പില്‍.

 

error: Content is protected !!