Author: miracle

State

മധുരംമ്പാടിയിലെ വിവേക് ഉണ്ണികൃഷ്ണന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ മധുരംമ്പാടി പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

കാഞ്ഞങ്ങാട് 20 വര്‍ഷത്തെ വായുസേനയില്‍ ജോലി ചെയ്ത് സര്‍വ്വിസില്‍ നിന്ന് വിരമിച്ച മധുരംമ്പാടിയിലെ വിവേക് ഉണ്ണികൃഷ്ണന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ മധുരംമ്പാടി പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

Read More
State

വെള്ളിക്കോത്ത് സ്വദേശിനി യു കെയില്‍ അപകടത്തില്‍ മരിച്ചതായി വിവരം

കാഞ്ഞങ്ങാട്: യു.കെയില്‍ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചതായി വിവരം ലഭിച്ചു.റിട്ട. സൈനികന്‍ വെള്ളിക്കോത്ത് കാരക്കുഴിയിലെ രാജഗോപാലിന്റെയും കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് റീനയുടെ മകള്‍ കീര്‍ത്തി

Read More
State

കാഞ്ഞങ്ങാട് മണ്ഡലം ആരുടെ കൂടെ …?; ആകെ വോട്ട് 2,23,980 പുരുഷന്മാര്‍ 1,09,008 സ്ത്രീകള്‍ 1,14,966 ട്രാന്‍സ്‌ജെന്‍ഡര്‍ 6

കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോംബേളൂര്‍, കിനാനൂര്‍കരിന്തളം, കള്ളാര്‍, പനത്തടി, ബളാല്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് മണ്ഡലം. വോട്ടുകളുടെ കണക്കെടുത്താല്‍ കാഞ്ഞങ്ങാട്, അജാനൂര്‍, പനത്തടി എന്നിവിടങ്ങളില്‍ ഇരുമുന്നണികളും

Read More
State

സമീര്‍ സിദ്ദീഖി ആസാദ് സേന ജില്ലാ കോര്‍ഡിനേറ്റര്‍

കാഞ്ഞങ്ങാട്: കേരളത്തിലെ സ്‌കൂള്‍, കോളേജ് ക്യാമ്പസുകളെ ലഹരിവിമുക്തമാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സേനയായ ആസാദ് സേനയുടെ കാസര്‍കോട്

Read More
State

അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മൂന്നാം കണ്ണ് : ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി. അബ്ദുല്‍ റാസിഖ്

കാഞ്ഞങ്ങാട്: ‘അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മൂന്നാം കണ്ണാണ്. നമ്മുടെ ഇഷ്ടം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കല്‍ അല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം. അവരുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് ശരിയായ വഴിയിലേക്ക് നയിക്കലാണ്

Read More
State

ആ വൃദ്ധ മാതാവിന് ഇനി മഴയും വെയിലും ഏല്‍ക്കാതെ കഴിയാം; ആറങ്ങാടി നിലാങ്കരയില്‍ നിര്‍മ്മിച്ച കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനം ആറങ്ങാടി ജുമാ മസ്ജിദ് ഇമാം ഹാഫിള് ഷെഫീഖ് റഹ്മാനി, നിലാങ്കര അഹമ്മദ് കുഞ്ഞി ഹാജിക്ക് കൈമാറി നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: ഭര്‍ത്താവും പ്രാപ്തരായ രണ്ട് ആണ്‍മക്കളും തീര്‍ത്തും അപ്രതീക്ഷിതമായി വിട പറഞ്ഞപ്പോള്‍ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയ ആ വൃദ്ധ മാതാവിന് അവശേഷിക്കുന്ന കാലം മുഴുക്കെ ഇനി

Read More
State

വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; പാണത്തൂര്‍ കല്ലപ്പള്ളി പാടിക്കൊച്ചി ഹൗസിലെ പി എം.ജയറാം ആണ് മരിച്ചത്

പാണത്തൂര്‍ : വീടിന്റെ വരാന്തയില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പാണത്തൂര്‍ കല്ലപ്പള്ളി പാടിക്കൊച്ചി ഹൗസിലെ മല്ലു നായിക്കിന്റെ മകന്‍ പി എം.ജയറാം (42)

Read More
State

അമ്പലത്തറ സ്‌നേഹാലയത്തിലെ അന്തേവാസി അന്തരിച്ചു

അമ്പലത്തറ: മൂന്നാം മൈലിലെ സ്‌നേഹാലയത്തില്‍ കഴിഞ്ഞിരുന്ന അന്തേവാസി അന്തരിച്ചു. കള്ളാര്‍ വില്ലേജിലെ മാലക്കല്ല് പൂക്കുന്നം ഹൗസിലെ പരേതനായ ചന്തുവിന്റെ മകന്‍ പി.സി.കൃഷ്ണന്‍ (62) ആണ് മരിച്ചത്. മാനസിക

Read More
State

അതിയാമ്പൂര് കാലിക്കടവ് ചെരക്കര തറവാട് കളിയാട്ട ഉത്സവത്തിന് നാളെ തുടക്കം

കാഞ്ഞങ്ങാട്: പുരാതനവും ആചാരപ്പെരുമയാല്‍ സമ്പന്നവുമായ അതിയാമ്പൂര് കാലിക്കടവ് ചെരക്കര തറവാട് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട ഉത്സവം ഏപ്രില്‍ 5,6 ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്‍നടക്കും.ദഉത്സവത്തിന്റെ ഭാഗമായി

Read More
State

കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ അധ്യാപിക ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു;  കാഞ്ഞങ്ങാട്ടെ പൂര്‍ണിമ മെഡിക്കല്‍ ഷോപ്പ് ഉടമ വി.എം പ്രകാശന്റെ ഭാര്യ ജ്യോതിയാണ് മരിച്ചത്

കാഞ്ഞങ്ങാട്: കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ അധ്യാപിക ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആവിക്കരയിലെ ബല്ലാകടപ്പുറം എ.എല്‍.പി സ്‌ക്കൂള്‍ അധ്യാപിക കിഴക്കുകര കുശവന്‍കുന്നിലെ ജ്യോതി (51)യാണ്

Read More
error: Content is protected !!