മധുരംമ്പാടിയിലെ വിവേക് ഉണ്ണികൃഷ്ണന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ മധുരംമ്പാടി പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

കാഞ്ഞങ്ങാട് 20 വര്‍ഷത്തെ വായുസേനയില്‍ ജോലി ചെയ്ത് സര്‍വ്വിസില്‍ നിന്ന് വിരമിച്ച മധുരംമ്പാടിയിലെ വിവേക് ഉണ്ണികൃഷ്ണന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ മധുരംമ്പാടി പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍ , ബാബു പുല്ലൂര്‍, പി. വസന്തകുമാര്‍ , സുധീര്‍ ബാബു, ശ്രീനാഥ് എ, കുഞ്ഞിരാമന്‍, വിജയ കൃഷ്ണന്‍, പുരുഷോത്തമന്‍ ഉദയനഗര്‍, അശോകന്‍ ഏച്ചിക്കാനം, ദിനേശന്‍ എന്നിവരും , വിവേക് ഉണ്ണികൃഷ്ണന്റെ കുടുംബാംഗങ്ങളും സംബന്ധിച്ചു.

 

error: Content is protected !!