ഓപ്പറേഷന്‍ തൂഫാന്‍: 111 പേരെ അറസ്റ്റ് ചെയ്തു: എം.ഡി.എം.എയും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. […]

പ്രഭാത നടത്തതിന് ഇറങ്ങിയ 60 കാരന്‍ വാഹനം ഇടിച്ചു മരിച്ചു; ചതുരകിണര്‍ വണ്ണാന്‍ വീട്ടില്‍ സുകുമാരനാണ് മരിച്ചത്.

നീലേശ്വരം: പ്രഭാത നടത്തതിനായി വീട്ടില്‍ നിന്നിറങ്ങിയ മധ്യവയസ്‌കരന്‍ വാഹനം ഇടിച്ചു മരിച്ചു. മടിക്കൈ ചതുര കിണര്‍ കള്ള് ഷാപ്പിനു മുന്നിലെ […]

പുകയില രഹിത വിദ്യാലയം’ ജില്ലാതല ഉദ്ഘാടനം നടന്നു;  വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ പോരാടണം: ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

കാഞ്ഞങ്ങാട്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെയ് 31 മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ നടന്നു വരുന്ന […]

മൂന്നാംമൈല്‍ പറക്കളായി എണ്ണപ്പാറ റോഡ് പൂര്‍ണ്ണമായും മെക്കാഡം ടാര്‍ ചെയ്യുക ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകംമാതൃസമിതി

അമ്പലത്തറ: മൂന്നാം മൈല്‍ പറക്കളായി എണ്ണപ്പാറ റോഡ് പൂര്‍ണ്ണമായും മെക്കാഡം ടാര്‍ ചെയ്യണമെന്ന് മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകം മാതൃസമിതി […]

നെല്ലിക്കാട്ട് കൃഷ്ണന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദി കൃഷ്ണന്‍ മാസ്റ്റര്‍ ഓര്‍മ്മ ദിനത്തില്‍ അനുസ്മരണ സമ്മേളനവും അനുമോദനവും നടത്തി

കാഞ്ഞങ്ങാട്:- അധ്യാപകന്‍, ചെറുകഥാകൃത്ത്, നോവലിസ്റ്റ്,സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍, തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അകാലത്തില്‍ അന്തരിച്ച കാഞ്ഞങ്ങാടിന്റെ ജനകീയനായ നെല്ലിക്കാട്ട് […]

അന്താരാഷ്ട്ര യോഗ ദിനം: 21 ന് കാഞ്ഞങ്ങാട്ട് വിപുലമായ യോഗാസന പ്രദര്‍ശനം സംഘടിപ്പിക്കും

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യോഗ ദിനാചരണത്തെ ജനകീയമാക്കാനും ആരോഗ്യകരമായ ജീവിതശൈലിയുടെ സന്ദേശം സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ യോഗ അസോസിയേഷന്‍ […]

ആര്‍ട്ടിസ്‌റ് പി. ആദര്‍ശിന്റെ ‘കളറിംഗ് ഫ്യൂഷന്‍ ‘ ചിത്ര ശില്‍പ പ്രദര്‍ശനം ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി.

കാഞ്ഞങ്ങാട് :കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ചെമ്പ്രകാനം ചിത്ര ശില്പകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആര്‍ട്ടിസ്‌റ് പി. ആദര്‍ശിന്റെ കളറിംഗ് […]

കാഞ്ഞങ്ങാട് പുതിയവളപ്പിലെ കുഞ്ഞാക്കമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: പുതിയവളപ്പിലെ കുഞ്ഞാക്കമ്മ (98) അന്തരിച്ചു. ഭര്‍ത്താവ് :പരേതനായ മറുവന്‍ കുഞ്ഞമ്പു. മക്കള്‍: നാരായണി , പരേതനായ ബാലകൃഷ്ണന്‍ , […]

ആശുപത്രിക്ക് സമാനമായ ചികിത്സ ഇനി വീട്ടില്‍ ലഭിക്കും; ആസ്റ്റര്‍ @ ഹോം പദ്ധതി കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു

കാസര്‍കോട് : ആശുപത്രികളില്‍ നേരിട്ടെത്താന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് വീട്ടില്‍ വെച്ചുതന്നെ ആശുപത്രിക്ക് സമാനമായ ചികിത്സ ലഭ്യമാക്കുന്ന ആശ്വാസ പദ്ധതിയുമായി കാസര്‍കോട് […]

പ്രോജക്ട് സീറോ”: അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി വിജിലന്‍സ്; കൈക്കൂലി: ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പര്‍ വിജിലന്‍സ് പിടിയില്‍.

കാസര്‍കോട്: അമ്പലകമ്മിറ്റി വക ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി നല്‍കിയ ഭൂമി ക്ഷേത്രകമ്മിറ്റിയുടെ പേരിലാക്കി നികുതി ഒടുക്കി കൊടുക്കുന്നതിന് പരാതിക്കാരനില്‍ […]

error: Content is protected !!