സ്‌കൂട്ടര്‍ ഇടി ച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. മീനാപ്പിസ് പള്ളി ക്വാര്‍ ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്നാട് ചിന്ന സേലത്തെ കൊളഞ്ചി […]

ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ലൈബ്രറി വാര്‍ഷികവും സെമിനാറും നടത്തി; സ്‌കൂള്‍ മാനേജര്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഡിജിറ്റലൈസ് ചെയ്ത് സ്‌കൂളിന് […]

ഹോസ്ദുര്‍ഗ് കോടതി സമുച്ചയം പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണം :ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട് :ഹൊസ്ദുര്‍ഗ് കോടതി സമുച്ചയം പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്ന് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. […]

സി മുഹമ്മദ് കുഞ്ഞി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി

കാഞ്ഞങ്ങാട്: സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സി മുഹമ്മദ് കുഞ്ഞിയെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് […]

ജെ. സി.ഐ അലുമിനി ക്ലബ്ബ് സ്ഥാപക ദിന ആഘോഷത്തോടനുബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജെ. എ.സി സോണ്‍ 19 കാഞ്ഞങ്ങാട് റീജിയണ്‍ ജെ.സി.ഐ അലുമിനി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മിംടെക്ക് […]

തേജസ്വിനി പുഴയില്‍ മുക്കട കേന്ദ്രീകരിച്ച് വന്‍തോതില്‍ ജലം ഊറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കരിന്തളം:തേജസിനി പുഴയില്‍ മുക്കട കേന്ദ്രീകരിച്ച് വന്‍തോതില്‍ ജലം ഊറ്റിയെടുത്ത് കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ -പെരളം, കങ്കോല്‍ -ആലപ്പടമ്പ് എന്നീ രണ്ടു […]

‘ആയുഷ് തുഫാന്‍’ ; സൂര്യ നമസ്‌കാരവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്. ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ‘ആയുഷ് തുഫാന്‍’ സൂര്യ നമസ്‌കാരവും ആരോഗ്യ ബോധവല്‍ക്കരണ ക്ലസ്സും സംഘടിപ്പിച്ചു. ഗവണ്മെന്റ് ആയുര്‍വേദ […]

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത: വി.ഡി സതീശന്‍ സര്‍ക്കാര്‍ ജനങ്ങളോട് കണക്കു പറയണം: കെ.സുരേന്ദ്രന്‍

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്രകള്‍, സ്വകാര്യ ആഡംബര വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകള്‍ വെളിപ്പെടുത്തണമെന്ന് […]

യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

പൊയ്നാച്ചി: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍ . പറമ്പ, കോലാംകുന്നിലെ ജനാര്‍ദ്ദനന്‍ നായര്‍-രമ […]

error: Content is protected !!