കാഞ്ഞങ്ങാട്: തിരുവനന്തപുരം സ്വദേശിയും കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി. ഡി. എസ് വിദ്യാര്‍ത്ഥിയുമായ നിധിന്‍ രാജ് […]
Archives
ബാംഗ്ലൂരില്‍ വാഹന അപകടം : അട്ടേങ്ങാനം സ്വദേശി അടക്കം രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം
കാഞ്ഞങ്ങാട്:ബാംഗ്ലൂരില്‍ പിക്കപ്പ് വാഹനം ഡിവൈഡര്‍ ഇടിച്ചു അട്ടേങ്ങാനം സ്വദേശി അടക്കം രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം. അട്ടേങ്ങാനം കുറ്റിയോട് സ്വദേശി […]
അതിഞ്ഞാലിലെ കെ. അന്തുമായി അന്തരിച്ചു
കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ പ്രമുഖ തറവാട്ടിലെ പരേതനായ ബടക്കു പുറം ആമു ഹാജിയുടെയും അമിന എന്നവരുടെ മകന് കെ. അന്തുമായി (78) […]
മടിക്കൈ മാടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം കളിയാട്ടം 29 ന് സമാപിക്കും
കാഞ്ഞങ്ങാട്:ഉത്തര കേരളത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമായ മടിക്കൈ നിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായ മടിക്കൈ മാso വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ ജനകീയമായി […]
മുന്‍ തപാല്‍ ജീവനക്കാരന്‍ അമ്പലത്തറ ആനക്കല്ലിലെ എം ഗോവിന്ദന്‍ അന്തരിച്ചു
അമ്പലത്തറ: പറക്കളായി തപാല്‍ ഓഫീസ് മുന്‍ജീവനക്കാരന്‍ ആനക്കല്ല് അംഗണ്‍വാടി സമീപം താമസിക്കുന്ന എം. ഗോവിന്ദന്‍ ( 70 ) അന്തരിച്ചു. […]
സുവര്‍ണ്ണ ലിപി പുരസ്‌ക്കാരം ഹേമലത കൊയ്‌ച്ചേരി ഏറ്റുവാങ്ങി
നീലേശ്വരം: ഈ വര്‍ഷത്തെ നീലാംബരി സുവര്‍ണ്ണ ലിപി പുരസ്‌ക്കാരം കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍കവി കുരിപ്പുഴ ശ്രികുമാറില്‍ നിന്ന് […]
അടമ്പിലെ കെ.വി. സുകുമാരന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: അടമ്പിലെ കെ.വി. സുകുമാരന്‍ (65) അന്തരിച്ചു. ഭാര്യ: എം. ജയ. മക്കള്‍: സുജേഷ് , സുജിത്ത് (ഇരുവരുംഗള്ഫ്), സുജിന. […]
അഞ്ചാംവയല്‍ താനത്തിങ്കാല്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് താംബുല പ്രശ്‌ന ചിന്ത നടന്നു
കോട്ടപ്പാറ: അഞ്ചാംവയല്‍ താനത്തിങ്കാല്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് താംബുല പ്രശ്‌ന ചിന്ത നടന്നു. ജ്യോത്സ്യര്‍ രാംകുമാര്‍ പയ്യന്നൂര്‍ പ്രശ്‌ന ചിന്തയ്ക്ക് […]
വി.വി. സുധാകരന്‍ സ്മാരക ഉത്തരമലബാര്‍ സീനിയര്‍ കബഡി ടൂര്‍ണ്ണമെന്റില്‍ അര്‍ജ്ജുന അച്ചേരി ജേതാക്കള്‍; കെ.പി.സി സി ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
പടന്നക്കാട്/തീര്‍ത്ഥങ്കര : കാഞ്ഞങ്ങാട് കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദി തീര്‍ത്ഥങ്കര ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ […]
റോഡ് റീ ടാറിങ്ങ് അഴിമതി: കോണ്‍ഗ്രസ് കൊടികെട്ടി പ്രതിഷേധിച്ചു
കരിന്തളം: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡിലെ കക്കോള്‍ വേട്രാഡി റോഡ് റീ ടാറിങ്ങ് അഴിമതിയെന്ന് ആക്ഷേപം. കിനാനൂര്‍ കരിന്തളം […]
