മുന്‍ തപാല്‍ ജീവനക്കാരന്‍ അമ്പലത്തറ ആനക്കല്ലിലെ എം ഗോവിന്ദന്‍ അന്തരിച്ചു

അമ്പലത്തറ: പറക്കളായി തപാല്‍ ഓഫീസ് മുന്‍ജീവനക്കാരന്‍ ആനക്കല്ല് അംഗണ്‍വാടി സമീപം താമസിക്കുന്ന എം. ഗോവിന്ദന്‍ ( 70 ) അന്തരിച്ചു. പൂതങ്ങാനം സഹകരണ ബേങ്ക് ഡി.ഡി. ഏജന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതരായ പാലങ്കികുമ്മണ്ണന്‍ മണിയാണിയുടെയുംമാട്ടുമ്മല്‍ കല്യാണിയുടെയുംമകനാണ്.ഭാര്യ :കല്യാണി . മക്കള്‍ :വിനോദ് (ബഹ്‌റൈന്‍)ബീന, മഞ്ജുഷ. മരുമക്കള്‍ : ശോഭിത ,ഗോപാലന്‍ (ചാലിങ്കാല്‍), നാരായണന്‍ (തട്ടുമ്മല്‍). സഹോദരങ്ങള്‍: എം.കുഞ്ഞികൃഷ്ണന്‍ (റിട്ട: അദ്ധ്യാപകന്‍), എം. രാഘവന്‍ (സി.പി ഐ എം അമ്പലത്തറ ബ്രാഞ്ച് മെമ്പര്‍), പരേതരായ എം കുഞ്ഞിക്കണ്ണന്‍,കുമാരന്‍.സംസ്‌കാരംനാളെ വൈകിട്ട് 5 മണിക്ക്.

 

error: Content is protected !!