അണ്ടര്‍ 19 , സീനിയര്‍ ജില്ലാതല വടംവലി ചാമ്പ്യന്‍ഷിപ്പ് നാളെ (15ന് )
കുറ്റിക്കോല്‍ : ജില്ലാ വടംവലി അസോസിയേഷനും വട്ടംതട്ട എകെജിസ്മാരകവായനശാല ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടത്തുന്ന അണ്ടര്‍ 19 , സീനിയര്‍ ജില്ലാതല വടംവലി ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 15ന് ബേത്തൂര്‍ പാറ ജി എച്ച് എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
ജൂനിയര്‍ അണ്ടര്‍19 ആണ്‍കുട്ടികള്‍: 560 കി.ഗ്രാം, പെണ്‍കുട്ടികള്‍: 460 കി.ഗ്രാം, മിക്‌സഡ്: 540 കി.ഗ്രാം, സീനിയര്‍:
?പുരുഷന്മാര്‍: 640 കി.ഗ്രാം, വനിതകള്‍ 500 കി.ഗ്രാം വിഭാഗത്തിലാണ് മല്‍സരം നടക്കുന്നത്. രാവിലെ 10 ന്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലന്‍ ഉദ്ഘാടനം ചെയ്യും. ബേഡകം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍,
കെ.അജിത സമ്മാനങ്ങള്‍ ചെയ്യും.

