ഹോസ്ദുര്‍ഗ് കോടതി മുന്‍ ജൂനിയര്‍ സൂപ്രണ്ട് കാരാട്ടുവയല്‍ താമസിക്കുന്ന സി. എം. കുഞ്ഞമ്പു നായര്‍ അന്തരിച്ചു
കാഞ്ഞങ്ങാട്, ഹോസ്ദുര്‍ഗ് കോടതി മുന്‍ ജൂനിയര്‍ സൂപ്രണ്ട് സി. എം. കുഞ്ഞമ്പു നായര്‍ (83) അന്തരിച്ചു.
ഭാര്യ: വി. ആര്. മഞ്ജുളാഭായി (റിട്ട. അധ്യാപിക). മക്കള്‍: മനോജ് കുമാര്‍ (ബാംഗ്ലൂര്‍), ബിനു കുട്ടന് (നൈജീരിയ).
മരുമക്കള്‍: ശ്രീജയ സി. എം., ഇന്ദു എ. കെ. സഹോദരങ്ങള്‍: പരേതയായ സി. എം. രാധമ്മ, സി. എം. പാര്‍വതിയമ്മ, സി. എം. ഉണ്ണികൃഷ്ണന് നായര്‍, സി. എം. ഇന്ദിര.സംസ്കാരം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ശേഷം തോയമ്മല്‍ എന്‍.എസ്.എസ്. ശ്മശാനത്തില്‍ നടക്കും.

