മീര്‍കാനത്തെ കെ.കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു
കരിന്തളം: സി പിഐ(എം) മീര്‍കാനം ബ്രാഞ്ചംഗം കൊല്ലമ്പാറ വേട്രാ ഡിയിലെ കെ.കുഞ്ഞിക്കണ്ണന്‍ നായര്‍ (85) അന്തരിച്ചു. പരേതരായ റിട്ട അധ്യാപകന്‍ കമ്മാരന്‍ നായരുടെയും ഉത്തേമനമ്മയുടെയും മകനാണ്.ഭാര്യ: ജാനകിയമ്മ.മക്കള്‍: എന്‍.ഗീത (മൃഗസംരക്ഷണ വകുപ്പ്. ചിറ്റാരിക്കാല്‍) ,എന്‍. പ്രീത (അധ്യാപിക. ചായ്യോത്ത് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ). മരുമക്കള്‍: സി.പി. ബാബു (സി പി ഐ ജില്ലാ സെക്രട്ടറി),യു. സുരേശന്‍ (തൃക്കരിപ്പൂര്‍ ). സഹോദരങ്ങള്‍: കെ.പാര്‍വ്വതിയമ്മ (വട്ടക്കല്ല്), കെ.ദേവകിയമ്മ (തലയടുക്കം) പരേതരായ കെ.കുഞ്ഞിരാമന്‍ നായര്‍ കീഴ്മാല, കെ.ലക്ഷ്മിയമ്മ,കെ.നാരായണിയമ്മ,കെ. ജാനകിയമ്മ, കെ കൃഷ്ണന്‍ നായര്‍.

