ഓസ്ട്രിയയിലെ ഇന്‍സ്ബ്രുക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്‌സില്‍ മടിക്കൈ ബങ്കളം സ്വദേശിനി ശ്രുതി പുരുഷുവിന് പി എച്ച് ഡി

കാഞ്ഞങ്ങാട്:ഓസ്ട്രിയയിലെ ഇന്‍സ്ബ്രുക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്‌സില്‍ പി എച്ച് ഡി നേടിയ ശ്രുതി പുരുഷു. മടിക്കൈ ബങ്കളം വടക്കിനിയില്‍ യശോദയുടെയും ടി. പുരുഷോത്തമന്റെയും മകളാണ്. ഭര്‍ത്താവ് ദശരഥ് സ്വരാജ് (പി എച്ച് ഡി, ഓസ്ട്രിയ)

 

error: Content is protected !!