അമ്പലത്തറ :കര്‍ഷക മോര്‍ച്ച വെള്ളരിക്കുണ്ട് മ ണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂതങ്ങാനം കൃഷ്ണന്‍, ക്ഷീര കര്‍ഷകന്‍ വലിയടു കം വിനോദ് കുമാര്‍ എന്നിവരെ കര്‍ഷകദിനത്തില്‍ ആഭരിച്ചു. കര്‍ഷക മോര്‍ച്ച വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് അശോകന്‍ കുയ്യം ങ്ങാട്,ജനറല്‍ സെ ക്രട്ടറി ഗോവിന്ദന്‍ മുണ്ടപ്ലാവ് ,രവി പുതങ്ങാനം എന്നിവരെ അവരുടെ വീടുകളില്‍ എത്തിയാണ് ആദരം നല്‍കിയത്.
