ന്യൂഡല്‍ഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ഡല്‍ഹിയില്‍ വൈകീട്ട് അഞ്ചരയ്ക്ക് നാഷണല്‍ മീഡിയാ സെന്ററില്‍ച്ചാണ് വാര്‍ത്താസമ്മേളനം. സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍.
ജയരാജ് ഉള്‍പ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു. 2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ: ഫീച്ചര്‍ ഫിലിം വിഭാഗം
നടന്‍ -മമ്മൂട്ടി (ഭ്രമയുഗം) കാര്‍ത്തിക് ആര്യന്‍ (ചന്ദു ചാമ്പ്യന്‍)
നടി-യാമി ഗൗതം
സംവിധായകന്‍ -രാജ്കുമാര്‍ പെരിയസാമി
(അമരന്‍)
കുട്ടികളുടെ ചിത്രം – ചിന്ന കഥ കാതു
പ്രത്യേക പരാമര്‍ശം
സൗണ്ട് ഡിസൈന്‍ സുരേന്‍. ജി (മെയ്യഴകന്‍)
നടന്‍ – ധനുഷ് (ക്യാപ്റ്റന്‍ മില്ലര്‍)
മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു
തമിഴ് ചിത്രം -രായന്‍
മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ
കന്നഡചിത്രം -മിഥ്യ
ഹിന്ദി ചിത്രം -ശ്രീകാന്ത്
ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോന്‍
സംഘട്ടനസംവിധാനം -അനല്‍ അരശ് (മഹാരാജ)
കോറിയോഗ്രഫി – വിജയ് ഗാംഗുലി (സ്ത്രീ2)
ഗാനരചന -മനോജ് മുന്താഷിര്‍ (മൈതാന്‍)
പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാര്‍ (അമരന്‍
കോസ്റ്റ്യൂം ഡിസൈനര്‍ – ദീപാലി നൂര്‍, ശീതള്‍ ശര്‍മ(പുഷ്പ)
പ്രൊഡക്ഷന്‍ ഡിസൈനര്‍ – നിതിന്‍ സിഹാനി ചൗധരി (കല്‍ക്കി)
എഡിറ്റിങ് – ആര്‍. കലൈവാനന്‍ (അമരന്‍)
സൗണ്ട് ഡിസൈന്‍ – മാനസ് ചൗധരി (ഭൂല്‍ ഭൂലയ്യ 3)
തിരക്കഥ (സംഭാഷണം) – വെങ്കി അറ്റ്‌ലൂരി (ലക്കി ഭാസ്‌കര്‍)
അവനലംബിത തിരക്കഥ – സ്വര്‍ഗന്ധര്‍വ സുധീര്‍ ഫാഡ്‌കേ
ഛാാഗ്രഹണം -ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം)
ഗായിക – വൈക്കം വിജയലക്ഷ്മി (ARM)
ഗായകന്‍ – അഭയ് ജോധ്പുര്‍കര്‍
ബാലതാരം -റിദ്ധിമാന്‍ ബാനര്‍ജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബര്‍ത്തി
ബാലതാരം -അരുണ്‍ദേവ് പോതുല (ചിന്ന കഥ കാതു)
ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)
സഹനടി -1. രോപശ്രീ വര്‍ക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)
സഹനടന്‍ സഞ്ജയ് മിശ്ര (ഭക്ഷക്)
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം
പ്രത്യേ ജൂറി പുരസ്‌കാരം – ചോല ഡോറ ഔര്‍ സൂരി (ഹിന്ദി),
പ്രത്യേക പരാമര്‍ശം – ഭദ്ര – കാളി നാടകം (മലയാളം)
സൗണ്ട് ഡിസൈന്‍ – ഹരിഹരസുതന്‍ – ബ്ലൂ (തമിഴ്)
സംവിധാനം – ആനന്ദ് എല്‍. റായി (ഏക്താ കാ പ്രതീക്)
