കാഞ്ഞങ്ങാട്: ഭാരത സര്‍ക്കാര്‍ ദേശീയ നിതി ആയോഗിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ന്യൂഡല്‍ഹിയുടെ ഭാരത് സേവക് ഓണ്ണര്‍സ് ദേശീയ അവാര്‍ഡിന് ബേക്കല്‍ കോട്ടപ്പറ പനയാല്‍ സ്വദേശി കെ കെ .അശോകന് അര്‍ഹനായി.24 വര്‍ഷമായി രാജ്യത്ത് ഏറ്റവും മികച്ച ഉടുപ്പി മുല്ല കൃഷി കഴിഞ്ഞ കൃഷി ചെയ്യുന്ന കര്ഷകന് എന്ന രിതിയിലാണ് പുരസ്കാരത്തില്‍ തിരഞ്ഞെടുത്തത്.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ദേശിയ ചെയര്മാന് ബി.എസ് ബാലചന്ദ്രന് അശോകനെ ഉപകാരം നല്കി ആദരിച്ചു.
