മടിക്കൈ : തലക്കാനത്തെ എ വി കുഞ്ഞമ്പു നായര്‍ (75) അന്തരിച്ചു. ഭാര്യ: മണിയറ കാര്‍ത്യായണി (കിക്കാംക്കോട്ട് ). മക്കള്‍: എം.ദീപ, എം. ദീപേഷ് (ഹെഡ് ക്ലര്‍ക് ജലസേചന വകുപ്പ്, കാഞ്ഞങ്ങാട്). മരുമക്കള്‍: വിശ്വനാഥന് (പെര്‍ളടുക്കം, കൊളത്തൂര്‍), ശ്രുതി (ആലംന്തട്ട). സഹോദരങ്ങള്‍: എ. വി. മാധവി (കുവാറ്റി), എ . വി . രാധ , എ . വി. ബാലകൃഷ്ണന് നാര (സിപിഐ എം മടിക്കൈ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം), എ വി ബാലാമണി (ചായ്യോത്ത്), എ . വി . പൂമണി (തായന്നൂര്‍), പരേതയായ കാര്‍ത്തിയാണി നാര.
