ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു. പ്രേമന് എസ് പിയായി സ്ഥാനക്കയറ്റം

കാഞ്ഞങ്ങാട്:കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു. പ്രേമന് പോലീസ് സുപ്രണ്ട് ആയി സ്ഥാനക്കയറ്റം. തിരുവനന്തപുരത്ത് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സ്‌പെഷ്യല്‍ സെല്ലില്‍ എസ് പി ആയാണ് നിയമനം.ഏച്ചിപ്പൊയില്‍ പൊന്നമ്പാറ സ്വദേശിയായ പ്രേമന്‍ ഇപ്പോള്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലാണ് താമസം.നീലേശ്വരം കാഞ്ഞങ്ങാട്, കാസര്‍കോട് സ്റ്റേഷന്‍ ഉള്‍പ്പെടെ എസ് ഐ ആയും സിഐ ആയും ഡിവൈഎസ്പി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്

 

error: Content is protected !!