പെരിയ: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ല്യോട്ട് ആറംപള്ളം ടി.അപ്പു (104) അന്തരിച്ചു. ഭാര്യ:
പരേതയായ വെള്ളച്ചി. മക്കള്‍: നാരായണന്‍,തങ്കമണി, സതീശന്‍ (ഗള്‍ഫ്), ലക്ഷ്മി , പുഷ്പ, പരേതയായ കൃഷ്ണന്‍.മരുമക്കള്‍: ഭവാനി,പ്രസന്ന, ദീപ, വിജയന്‍, ഗോപാലന്‍, പരേതനായ ഭാര്‍ഗവന്‍.
