കാലിച്ചാമരത്തെ എം പി ഉണ്ടച്ചി അന്തരിച്ചു

കരിന്തളം:കാലിച്ചാമരത്തെ എം പി ഉണ്ടച്ചി (75) അന്തരിച്ചു.പരേതരായ കുഞ്ഞമ്പുവിന്റെയും ഉമ്പിച്ചിയുടെയും മകളാണ്.ഭര്‍ത്താവ് തമ്പാന്‍.മകള്‍: പരേതയായ ഗീത.സഹോദരങ്ങള്‍: എം പി അമ്പു (കാലിച്ചാമരം),പരേതരായ നാരായണന്‍, കുഞ്ഞിക്കണ്ണന്‍

 

error: Content is protected !!