കാഞ്ഞങ്ങാട് പുതിയവളപ്പിലെ കുഞ്ഞാക്കമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: പുതിയവളപ്പിലെ കുഞ്ഞാക്കമ്മ (98) അന്തരിച്ചു. ഭര്‍ത്താവ് :പരേതനായ മറുവന്‍ കുഞ്ഞമ്പു. മക്കള്‍: നാരായണി , പരേതനായ ബാലകൃഷ്ണന്‍ , പ്രകാശന്‍ പറശ്ശിനി (ഹിന്ദു ഐക്യവേദി ഹോസ്ദുര്‍ഗ് താലൂക്ക് ജനറല്‍ സെക്രട്ടറി),ചന്ദ്രന്‍, പരേതയായ പുഷ്പ, അശോകന്‍. മരുമക്കള്‍: സരള ദേവി ,സവിത, പരേതനായ കുഞ്ഞിരാമന്‍.

 

error: Content is protected !!