കാഞ്ഞങ്ങാട്: സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അനില്‍ കുമാറിന്റെ പേഴ്സനല്‍ സെക്രട്ടറിയായി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ ഡോ: പി.കെ ജയശ്രീയെ നിയമിച്ചു. മുന്‍ കോട്ടയം ജില്ല കലക്ടറായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിനിയായ ഡോ.പി.കെ ജയശ്രീ മുന്‍ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥന് പെരിയ വേങ്ങയില്‍ വീട്ടില്‍ പി വി രവീന്ദ്രന് നായരുടെ
പത്നിയാണ്.
റവന്യൂ വകുപ്പ് മന്ത്രി അനില്‍ കുമാറിന്റെ പേഴ്സനല്‍ സെക്രട്ടറിയായി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ ഡോ.പി.കെ. ജയശ്രീയെ നിയമിച്ചു
