റവന്യൂ വകുപ്പ് മന്ത്രി അനില്‍ കുമാറിന്റെ പേഴ്‌സനല്‍ സെക്രട്ടറിയായി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ ഡോ.പി.കെ. ജയശ്രീയെ നിയമിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അനില്‍ കുമാറിന്റെ പേഴ്‌സനല്‍ സെക്രട്ടറിയായി റിട്ട. ഐഎഎസ്  ഉദ്യോഗസ്ഥ ഡോ: പി.കെ ജയശ്രീയെ നിയമിച്ചു. മുന്‍ കോട്ടയം ജില്ല കലക്ടറായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിനിയായ ഡോ.പി.കെ ജയശ്രീ മുന്‍ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥന്‍ പെരിയ വേങ്ങയില്‍ വീട്ടില്‍ പി വി രവീന്ദ്രന്‍ നായരുടെ
പത്‌നിയാണ്.

error: Content is protected !!