രാവണേശ്വരം: ‘പ്രശാന്തി നിലയ’ത്തിലെ എ.രാമചന്ദ്രന്(63) അന്തരിച്ചു. മുന്‍ പ്രവാസിയാണ്. അച്ഛന്: തളാപ്പന്‍ കൃഷ്ണന് നായര്‍. അമ്മ: പരേതയായ അപ്ലിയത്ത് മാധവിഅമ്മ. ഭാര്യ: ടി. സതി(പൊടിപ്പള്ളം അങ്കണവാടി അധ്യാപിക).
മക്കള്‍: ടി. ലേഖ(കോളോട്ട്), ടി. രമ്യ, ടി. രഞ്ജിത്ത്(ഗള്‍ഫ്). മരുമക്കള്‍: കെ. രത്നാകരന്(കൊളോട്ട്), ഗിരിശാന്ത്, അമൃത(മാവുങ്കാല്‍). സഹോദരങ്ങള്‍: സുലോചന(മണ്ടേങ്ങാനം), സുകുമാരന്‍, ത്യാഗരാജന്, ജയഭാരതി(കോപ്പാളംമൂല), കൊച്ചുണ്ണികൃഷ്ണന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒന്‍പതിന്.
