നീലേശ്വരം: മന്നംപുറം സനല്‍ നിവാസില്‍ പി.നാരായണന്‍ (70)അന്തരിച്ചു. മുന്‍ പ്രവാസിയായിരുന്നു.
ഭാര്യ: എം.ചന്ദ്രാവതി (റിട്ട. അംഗണവാടി ഹെല്‍പ്പര്‍).മക്കള്‍: സനല്‍ നാരായണന്‍, വിമല്‍ നാരായണന്‍ (ഗള്‍ഫ്).മരുമകള്‍: ആതിര (ചെറുവത്തൂര്‍) സഹോദരങ്ങള്‍: പി.അമ്പൂഞ്ഞി (ഒഴിഞ്ഞവളപ്പ് ), പി. തമ്പായി (പടന്നക്കാട് ), പരേതയായ പി.ഉണ്ടച്ചി.
