കാഞ്ഞങ്ങാട് നഗരത്തിലെ മുന്‍കാല ഓട്ടോ ഡ്രൈവര്‍ അട്ടേങ്ങാനം കുറ്റിയോട്ടെ പ്രിയേഷ് കുമാര്‍ അന്തരിച്ചു

അട്ടേങ്ങാനം: കാഞ്ഞങ്ങാട് നഗരത്തിലെ മുന്‍കാല ഓട്ടോ ഡ്രൈവര്‍ അട്ടേങ്ങാനം കുറ്റിയോട്ടെ പ്രിയേഷ് കുമാര്‍ (42) അന്തരിച്ചു. പരേതനായ സോമന്‍ ന്റെയും എം എസ് ഉഷയുടെ മകനാണ്. ഭാര്യ: സനിത. ഏക മകന്‍: ശ്രീഹരി (പത്താംക്ലാസ് വിദ്യാര്‍ത്ഥി). സഹോദരന്‍: സുരേഷ് കുമാര്‍.

 

error: Content is protected !!