പരപ്പ: എലി വിഷം അകത്ത് ചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 66 ചികില്‍സക്കിടെ മരിച്ചു. പരപ്പ കോളംകുളത്തെ മറ്റപ്പള്ളിയില്‍ റോയി എം കുര്യാക്കോസ് (66)ആണ് മരിച്ചത്. ഈ മാസം 19 ന് രാവിലെ വീട്ടില്‍ വെച്ച് എലി വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ട റോയി മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇന്നലെ വൈകിട്ടാണ് മരണം. ഭാര്യ:ആന്സിറോയി. മക്കള്‍:ജസ്റ്റിന്, മരിയ, അല്‍ഫോന്‍സ. മരുമക്കള്‍: ജൈസന് (പടുപ്പ്),
ഷെല്ബിന് (എറണാകുളം).
