78 കാരി തൂങ്ങി മരിച്ചു; ക്ലായിക്കോട്ടെ സി നാരായണിയാണ് മരിച്ചത്

പരപ്പ: ക്ലായിക്കോട് സി നാരായണി (78) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ അമ്പുഞ്ഞി. മക്കള്‍:
ശ്യാമള(അംഗന്‍വാടി ഹെല്‍പ്പര്‍ (ക്ലായിക്കോട്), രാമചന്ദ്രന്‍ (ഓട്ടോ ഡ്രൈവര്‍ പരപ്പ), ജനാര്‍ദ്ദനന്‍ (ബിരിക്കുളം).
മരുമക്കള്‍: ശശി,റീന, അജിത.

 

error: Content is protected !!