കാഞ്ഞങ്ങാട്: മടിയന്‍ താത്രവന്‍ വീട്ടില്‍ പാടിയമ്മ (100) അന്തരിച്ചു. ഭര്‍ത്താവ് പരേതരായ കേളച്ചന്‍ വീട്ടില്‍ കോരന്‍. മക്കള്‍ : ടി.ജാനകി,,ടി. മണികണ്ഠന്‍ (ഇരുവരും സി പി ഐ എം പാലക്കി ബ്രാഞ്ച് അംഗം), ടി കല്ല്യാണി,ടി. കാര്‍ത്ത്യായണിടി. ഓമന,ടി.ലക്ഷ്മി,ടി. രത്‌നാകരന്‍. മരുമക്കള്‍: അപ്പു (കരിന്തളം), ശ്രീധരന്‍ (ആലക്കോട്ട് ), ആഞ്ജന (അയ്യങ്കാവ്), ബാലകൃഷ്ണന്‍ (മേക്കാട്ട്),പരേതനായ ബാലന്‍ രാവണീശ്വരം, വിനീത രാവണീശ്വരം.സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ പുല്ലൂര്‍, കമ്മാടത്തു പുല്ലൂര്‍.
