അതിയാമ്പൂരിയിലെ കെ.ജാനു അന്തരിച്ചു

കാഞ്ഞങ്ങാട്: അതിയാമ്പൂരിയിലെ കെ.ജാനു (87)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗംഗാധരന്‍. മക്കള്‍: വിമല, സേതു (അലൂമിനിയം ഫാബ്രിക്കേഷന്‍), മധു (വെല്‍ഡിങ് തൊഴിലാളി),നിര്‍മല, പരേതനായ വേണു.മരുമക്കള്‍: ആശ, പ്രീത, അമല. സഹോദരങ്ങള്‍: ശരാദ , ചന്ദ്ര, തമ്പാന്‍, ശാന്ത, പരേതരായയ ചാമ്പ്യന്‍ കുമാരന്‍. ശവസംസ്‌കാരം ഇന്ന് വൈകിട്ട് 3. 30ന് മേലാങ്കോട് പൊതുശ്മശാനത്തില്‍

 

error: Content is protected !!