അബൂബക്കര്‍ ഹാജിയെ അര്‍റഹ്മ സെന്റര്‍ അനുസ്മരിച്ചു

കാഞ്ഞങ്ങാട്: പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും ആറങ്ങാടി അര്‍റഹ്മ സെന്റര്‍ ഡയരക്ടറുമായിരുന്ന ടി അബുബക്കര്‍ ഹാജി അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും ആറങ്ങാടി ടൗണ്‍ ഇമാം ഹാഫിള് മുഹമ്മദ് ഷെഫീഖ് റഹ്മാനി ഉദ്ഘാടനം ചെയ്തു. അര്‍റഹ്മ സെന്റര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി അധ്യക്ഷനായി. കുളിയങ്കാല്‍ ഇമാം മുഹമ്മദ് ജുറൈജ് ഹിഷാമി, അബ്ദു സലാം സഅദി പ ടിഞ്ഞാര്‍, മിസ് ഹബ് ഫൈസി അരയി. സുബൈര്‍ മൗലവി തോയമ്മല്‍. എന്നിവര്‍ പ്രാര്‍ത്ഥ നാ സദസ്സിന് നേതൃത്വം നല്‍കി. കെ കെ സുബൈര്‍ വടകര മുക്ക്, സി അബ്ദുല്ല ഹാജി, ബി കെ യൂസഫ് ഹാജി, മുത്തലി ബ് കുളിയങ്കാല്‍, ടി ഖാ ദര്‍ ഹാജി, ടി അന്തുമാന്‍, ടി അബ്ദുല്‍ അസീസ്, എം കെ അഷ്‌റഫ്, എം കെ ലത്തീഫ്, പി വി എം കുട്ടി ഹാജി, റസാഖ് ആ റങ്ങാടി, ആബിദ് ആറങ്ങാടി, റഷീദ് തോയമ്മല്‍, എം എം കുഞ്ഞി, അലങ്കാര്‍ അബുബക്കര്‍ ഹാജി, ജലീല്‍ കാര്‍ത്തി ക. ഇബ്രാഹിം പള്ളിക്കര. അബ്ദുള്‍ റഹീം റിസ് വി. സി എച്ച് അബ്ദുള്‍ ഖാദര്‍, എം ബഷീര്‍, കെ കെ ജലീല്‍ എന്നിവര്‍ സംബ ന്ധിച്ചു. കണ്‍വീനര്‍ എ കെ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ എം കെ റഷീദ് നന്ദിയും പറഞ്ഞു.

 

error: Content is protected !!