അലൈ പുതുവൈയിലെ വി. കുഞ്ഞിപ്പെണ്ണ് അന്തരിച്ചു

കാഞ്ഞങ്ങാട്: അലൈ പുതുവൈയിലെ വി. കുഞ്ഞിപ്പെണ്ണ് (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വി. കുഞ്ഞമ്പു.
മക്കള്‍: കുമാരന്‍, അശോകന്‍ (ടാക്‌സി ഡ്രൈവര്‍), ചന്ദ്രന്‍, ദാമോദരന്‍, വിശ്വംഭരന്‍ (ഓട്ടോ ഡ്രൈവര്‍).
മരുമക്കള്‍: രമാദേവി, സുലോചന, കുഞ്ഞിപ്പെണ്ണ്, ബിന്ദു, സജി.

 

error: Content is protected !!