കിളിയള ത്തെ കെ വി നാരായണിയമ്മ അന്തരിച്ചു

കരിന്തളം:കിളിയള ത്തെ കെ വി നാരായണിയമ്മ (91) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ വി രാഘവന്‍ നായര്‍. മക്കള്‍: കെ ആര്‍ ശ്യാമള. പരേതയായ കെ ആര്‍ ശാന്ത. സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍, കൃഷ്ണന്‍ നായര്‍, ചന്ദ്രന്‍ നായര്‍, ചന്ദ്രമതി,പരേതരായ അമ്മര്‍കുഞ്ഞി, ലക്ഷ്മി.

 

error: Content is protected !!