കാര്‍പെന്റര്‍ തൂങ്ങി മരിച്ചു; ബാനത്തെ കെ.ബിജു ആണ് മരിച്ചത്

പരപ്പ: കാര്‍പെന്റര്‍ തൂങ്ങി മരിച്ചു. ബാനത്തെ കാരിച്ചി അമ്മയുടെ മകന്‍ കെ.ബിജു (43) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പരപ്പ ആശ്രയ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും
ജീവന്‍ രക്ഷിക്കാനില്ല. പരപ്പയിലെ മുന്‍ ഓട്ടോ ഡ്രൈവറായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍:ഗിരിജ, സരസ.

 

 

error: Content is protected !!