നീലേശ്വരം: ഈ വര്‍ഷത്തെ നീലാംബരി സുവര്‍ണ്ണ ലിപി പുരസ്ക്കാരത്തിന് ചായ്യോം സ്വദേശിനി
ഹേമലത കൊയ്ച്ചേരിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചെങ്കില്‍ ‘ എന്ന ചെറുകഥാ സമാഹാരം അര്‍ഹമായി.
ഏപ്രില്‍ 26 ന് കൊല്ലം പ്രസ് ക്ലബ്ബില്‍ വെച്ച് കവി കുരിപ്പുഴ ശ്രികുമാര്‍ പുരസ്ക്കാരം സമര്‍പ്പിക്കും. കൊല്ലം മേയര്‍ എ.കെ. ഹഫീസ്, തിരുവനന്തപുരം ഏ.ഡി.എം. നിര്‍മ്മല്‍ കുമാര്‍ പങ്കെടുക്കും.
