കാഞ്ഞങ്ങാട്: റെയില്‍വേ പാളം മുറിച്ച് കിടക്കുന്നതിനിടയില്‍ 78 കാരന്‍ തീവണ്ടി തട്ടി മരിച്ചു.
കാഞ്ഞങ്ങാട് ആവിക്കര കൊവ്വലിലെ വേണുവാണ് മരിച്ചത്. ഇന്നലെ രാത്രി 7 ന് കുശാല്‍ നഗറില്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിന്‍ ആണ് ഇടിച്ചത്. പാളത്തില്‍ നിന്നും ദൂരേക്ക് തെറിച്ചു പോയി. ഭാര്യ : ശാന്ത. മക്കള്‍ : ഉണ്ണി, നിഷ.
