പടന്നക്കാട്: പയങ്ങപ്പാടന്‍ വീട്ടില്‍ മാധവന്(92) അന്തരിച്ചു.ദീര്‍ഘകാലം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. ഭാര്യ: പി.ലക്ഷ്മി.(റിട്ട. പ്രധാനാധ്യാപിക). മക്കള്‍.ബാബു.(റിട്ട. പ്രധാനാധ്യാപകന്.). സുധ(പയ്യന്നൂര്‍),ലത(അധ്യാപിക,എ.യു.പി.സ്കൂള്‍,ബോവിക്കാനം),പ്രീത(ആറാട്ടുകടവ്).മരുമക്കള്‍: സജിത(അധ്യാപിക,ഷേണി ഹൈസ്കൂള്‍), വിജയന് (പയ്യന്നൂര്‍), ഭാസ്കരന് ( റിട്ട. ഡി.ഇ.ഒ, കാഞ്ഞങ്ങാട്) ചന്ദ്രന് (ആറാട്ടുകടവ്). സഹോദരങ്ങള്‍. മീനാക്ഷി (നെല്ലിയടുക്കം), നന്ദിനി (കരിവെള്ളൂര്‍), പരേതരായ മാധവി, കൃഷ്ണന്, ഗോവിന്ദന്.
