നീലേശ്വരം:കിഴക്കന്‍ കൊഴുവന്‍ എന്‍.എസ്.എസ്. കരയോഗത്തിന് സമീപം താമസിക്കുന്ന
എറുവാട്ട് കൊക്കരണി പാര്‍വതി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എം കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: ഇ പ്രദീപ്കുമാര്‍ (റിട്ട. കെഎസ്ഇബി), പ്രമോദ്കുമാര്‍ (ആകാശവാണി ഗോവ). മരുമക്കള്‍: പി ജയശ്രീ (ജില്ലാ കോടതി കാസര്‍കോട്), സി കെ ജയശ്രീ (ഗോവ) സഹോദരങ്ങള്‍:ഇ മാധവിയമ്മ, ഇ.രാമകൃഷ്ണന്‍ നായര്‍, ഇ.ചന്ദ്രശേഖരന്‍, ഇ. ചന്ദ്രമതി, ഇ.കുഞ്ഞിക്കണ്ണന്‍ നായര്‍ പരേതയായ കല്യാണി.
