നീലേശ്വരം : നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരന് കെ എം ജോസഫ് കവലവഴിക്കല്‍ ( 83) അന്തരിച്ചു.
മക്കള്‍:ജോര്‍ഫി മാത്യു (കവലവഴിക്കല്‍ എന്റര്‍പ്രൈസസ് നീലേശ്വരം), ജോര്‍ജ് ജോസഫ്, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് വൈസ്.പ്രസിഡന്റ് ചെന്നൈ), സ്മിത,ജോബിന് ജോസഫ് (സോഫ്റ്റ് വേയര്‍ എഞ്ചിനീയര്‍ ) , മരുമക്കള്‍:ഷിജി കുര്യാക്കോസ്, ഡയാന മാത്യു, ഡയാന തോമസ്. മൃതദേഹം വൈകിട്ട് ആറുമണിയോടെ ചീര്‍മ്മക്കാവ് പരിസരത്തെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ്
