കാഞ്ഞങ്ങാട്: പുതിയകോട്ട സായിമന്ദിരത്തിന് സമീപത്തെ എച്ച്. ഗിരിധര്‍ കാമത്ത്(69) അന്തരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് മുന്‍ ജിവനക്കാരനാണ്. ഭാര്യ: അരുണ ജി. കാമത്ത്. മകന്: കെ. കാര്‍ത്തിക് കാമത്ത്, കവിത കമ്മത്ത്.
സഹോദരങ്ങള്‍: മഞ്ജുനാഥ് കാമത്ത്(സിണ്ടികേറ്റ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്), എച്ച്. സുരേഷ് കാമത്ത്, എച്ച്. സതീഷ് കാമത്ത്(ഇരുവരും കച്ചവടം, പുതിയകോട്ട), ലത കമ്മത്ത്, ഗീത കമ്മത്ത്(ഇരുവരും കാര്‍ക്കള), ശാലിനി പൈ( ഉഡുപ്പി).
