കാഞ്ഞങ്ങാട്: ചുള്ളിക്കരയിലെ ആദ്യകാല നാഷണല്‍പെര്‍മിറ്റ് ലോറിഡ്രൈവര്‍ ഇരിയ ബാലൂരിലെ പി.കെ.ഗോപിനാഥന്(82) അന്തരിച്ചു. ഭാര്യ: ശാലിനി(പിലാത്തറ). മക്കള്‍: ജയലക്ഷ്മി(പോപ്പുലര്‍, കാഞ്ഞങ്ങാട്), സന്ദീപ്(കെഎസ്ആര്‍ടിസി, കോട്ടയം), ജ്യോതിലക്ഷ്മി(അധ്യാപിക, കണ്ണൂര്‍). മരുമക്കള്‍: സതീഷ് (മാനേജര്‍, ഇന്‍ഡസ് ഇന്‍ഡ് നിപ്പോണ്‍, കാസര്‍കോട് ശാഖ), ശാരി (നഴ്സ്, കോട്ടയം), ബൈജു(ഇന്‍ഫിനിറ്റി, കണ്ണൂര്‍). സഹോദരങ്ങള്‍: കെ.എസ്. ഗീത,കൂലോംറോഡ്(പഞ്ചായത്ത് വകുപ്പ് മുന്‍ ജീവനക്കാരി), കെ.എസ.് ഉമ(വിഷ്ണുമംഗലം), പരേതരായ ശാന്തകുമാരി, ബാബുരാജന്.
