ഉദുമ: പെരിലവളപ്പില്‍ താമസക്കാരനും മേല്‍പറമ്പ് പള്ളിപ്പുറം സ്വദേശിയുമായ മധുസൂതനന്‍ (65) അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍ (വിമുക്ത ഭടന്‍). അമ്മ: സരോജിനി. ഭാര്യ: സരോജിനി പെരിലവളപ്പ്. മക്കള്‍: സഞ്ജിത്ത് (ഗള്‍ഫ്), മനീഷ (ബാങ്ക് ജീവനക്കാരി). മരുമകന്‍: വിജിന്‍ ദാസ് (ലാബ് അസിസ്റ്റന്റ്, പടന്നക്കാട് നെഹ്‌റു കോളേജ്). സഹോദരങ്ങള്‍: മനുമോഹനന്‍ (റിട്ട: അറ്റന്റര്‍, കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍), പ്രിയലത അരമങ്ങാനം, മനോഹരന്‍ (ജിഎച്ച്എസ്എസ് ചന്ദ്രഗിരി), ഉഷ മോളി അരമങ്ങാനം, മനോജ് പള്ളിപ്പുറം, മനേഷ് പള്ളിപ്പുറം.
