നീലേശ്വരം: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പള്ളിക്കര കറുത്ത ഗേറ്റ്
ശ്രേയസില്‍ സുജ എ ക്കെ കാങ്കോല്‍ കാളീശ്വരത്തെ വിമുക്തഭടന്‍ ഷാജു ദമ്പതികളുടെ മകന്‍ അമയ് കൃഷ്ണയാണ് (13) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. പയ്യന്നൂര്‍ പി ഇ എസ് സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിയാണ്. സഹോദരന്‍ : വിധു കൃഷ്ണ (മെഡിക്കല്‍ വിദ്യാര്‍ത്ഥി പാലക്കാട് ).
