നിയമസഭാ തിരഞ്ഞെടുപ്പ് : വിമുക്തഭടന്മാര്‍ക്ക് അവസരം

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് 2026 നോട് അനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരായി സേവനം ചെയ്യാന്‍ താത്പര്യമുള്ള വിമുക്തഭടന്‍മാര്‍ അവരുടെ താമസ സ്ഥലത്തിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്രയും പെട്ടെന്ന് അപേക്ഷ സമര്‍പ്പിക്കണമെന്ന് കാസര്‍കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു . ഫോണ്‍ : 04994256860.

 

error: Content is protected !!