നീലേശ്വരം:മൂലപ്പള്ളി സ്കൂളിലെ മുന്‍പ്രധാന അദ്ധ്യാപിക പടന്നക്കാട് ഞാണിക്കടവിലെ പി.ടി ശ്രീജ(58) അന്തരിച്ചു. ചികിത്സയ്ക്കിടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഭര്‍ത്താവ്: മോഹന്‍ കുമാര്‍ (റിട്ട. എല്‍ ഐ സി ഡെവലപ്മെന്റ് ഓഫീസര്‍ ) ഞാണിക്കടവിലെ റിട്ട പ്രധാനാദ്ധ്യാപകന് പി.ടി. കൃഷ്ണന് ഭവാനി ദമ്പതികളുടെ മകളാണ്. മക്കള്‍: അഭിറാം മോഹന്‍ , അര്ജുന് മോഹന്‍. സഹോദരങ്ങള്‍ : ലീന, രാജേഷ് .
