രാവണീശ്വരം പൊടിപ്പള്ളത്തെ ആര്‍ സരോജിനി അന്തരിച്ചു

രാവണീശ്വരം: പൊടിപ്പള്ളത്തെ ആര്‍ സരോജിനി ( 70) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സി ഭാസ്‌ക്കരന്‍. മക്കള്‍: ബാബു,പ്രമോദ്, പ്രസീത, ശ്രീധരന്‍. മരുമക്കള്‍: പവിത്രന്‍ (ആലയി), ശ്രീജ, സന്ധ്യ, മിനി. സഹോദരങ്ങള്‍, നാരായണി: ആര്‍.ഹരിദാസ്, കാര്‍ത്ത്യായണി,ആര്‍.കുഞ്ഞിരാമന്‍ (കാര്‍ന്നോച്ഛന്‍), ശ്യാമള,പരേതനായ ആര്‍.കണ്ണന്‍.

 

error: Content is protected !!