ഗോവിന്ദന്‍ പള്ളി കാപ്പില്‍ കുറുമ്പ ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്:പൂരോത്സവം നടക്കുന്ന ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ അജാനൂര്‍ കടപ്പുറം കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളികാപ്പില്‍ സന്ദര്‍ശനം നടത്തി.ക്ഷേത്രം സ്ഥാനികര്‍, ഭരണസമിതിഅംഗങ്ങള്‍, മാതൃസമിതി അംഗങ്ങള്‍ തുടങ്ങി ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന നിരവധി ആളുകളെ കാണുകയും വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.കാറ്റാടി കുമാരന്‍, സി പി ഇബ്രാഹിം, കെ ഗംഗാധരന്‍, എം വി നാരായണന്‍, പി കെ കണ്ണന്‍,കമലക്ഷന്‍ കൊളവയല്‍ യു വി ബഷീര്‍, പി രാഘവന്‍, കെ അപര്‍ണ്ണ, പി പാര്‍വതി തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു

 

error: Content is protected !!