ബളാല്‍ അരിങ്കല്ല് മുതുപാറ കുന്നേല്‍ ഏലിയാമ്മ മാത്യു അന്തരിച്ചു

ബളാല്‍: അരിങ്കല്ല് മുതുപാറ കുന്നേല്‍ ഏലിയാമ്മ മാത്യു (77) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മാത്യു.മക്കള്‍: മോളി ടോമി (കാഞ്ഞിരത്തിങ്കല്‍, ചിറ്റാരിക്കാല്‍),പൗളി ജോയ് (അറയ്ക്കല്‍, കാപ്പിമല),ഡാര്‍ലി മാത്യു(ചക്കാലക്കല്‍, ഉളിക്കല്‍),ഡെമിലി വിന്‍സെന്റ് (ഞൊണ്ടിമാക്കല്‍, വള്ളിക്കടവ്),പ്രകാശന്‍ (വെള്ളരിക്കുണ്ട് ). മൃതശരീരം
ഇന്ന് ഉച്ചയ്ക്ക് ശേഷം വള്ളിക്കടവിലുള്ള മകള്‍ ഡെമിലി വിന്‍സെന്റ് ഞൊണ്ടിമാക്കലിന്റെ ഭവനത്തില്‍ എത്തിക്കും. സംസ്‌കാര ശുശ്രൂഷകള്‍: നാളെ (ചൊവ്വ), രാവിലെ 8:30ന് വള്ളിക്കടവിലുള്ള ഞൊണ്ടിമാക്കല്‍ എന്‍ ഡി വിന്‍സെന്റിന്റെ ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് 9.30 ഓടെ ബളാല്‍ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.

 

error: Content is protected !!