ഇരിയ :മുട്ടിച്ചരല്‍, മണ്ടേങ്ങാനം ഭാഗത്ത് ഇന്ന് രാവിലെ പുലി ഇറങ്ങി. രാവിലെ തോട്ടത്തില്‍ ജോലിക്ക് പോകുന്ന മണ്ടേങ്ങാനത്തെ മോഹനനാണ്
6.30 മണിയോടെ പുലിയെ കണ്ടത്. പിന്നീട് മണ്ടേങ്ങാനത്തെ രാമചന്ദ്രനും പുലിയെ കണ്ടു. വിവരത്തെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിപരിശോധനനടത്തി.
മുട്ടിച്ചരല്‍, മണ്ടേങ്ങാനം ഭാഗത്ത് പുലി ഇറങ്ങി
