ഇരിയ :മുട്ടിച്ചരല്‍, മണ്ടേങ്ങാനം ഭാഗത്ത് ഇന്ന് രാവിലെ പുലി ഇറങ്ങി. രാവിലെ തോട്ടത്തില്‍ ജോലിക്ക് പോകുന്ന മണ്ടേങ്ങാനത്തെ മോഹനനാണ്
6.30 മണിയോടെ പുലിയെ കണ്ടത്. പിന്നീട് മണ്ടേങ്ങാനത്തെ രാമചന്ദ്രനും പുലിയെ കണ്ടു. വിവരത്തെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിപരിശോധനനടത്തി.
