നഗരസഭ കൃഷിഭവന്‍ എസ് എച്ച് എം -എം ഐ ഡി എച്ച് നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ വിതരണം നടന്നു;  കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍ പച്ചക്കറി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: നഗരസഭ കൃഷിഭവന്‍ എസ് എച്ച് എം -എം ഐ ഡി എച്ച് പദ്ധതിയില്‍ പച്ചക്കറി തൈകള്‍ വിതരണം നടന്നു. കാഞ്ഞങ്ങാട് നഗര സഭാ കൃഷി ഭവനില്‍ നടന്ന ചടങ്ങ് കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍ പച്ചക്കറിതൈകള്‍ വിതരണം ഉദ്ഘാടനം ചെയ്തു. കൃഷി ഫീല്‍ഡ് ഓഫീസര്‍ എസ് രമേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് ഓഫീസര്‍മാരായ സി. ലതാകുമാരി, കെ.നിഷിത എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!